പശു: വിചിത്രആചാരം




പശു

പശുവിനെ സംബന്ധിച്ച  ഇന്ത്യക്കാരുടെ    വിചിത്ര ആചാരം FREEDOM AT MIDNIGHT ലാറി കൊളിന്സും ഡൊമിനിക്ക് ലപിയരും
1947 ൽ ഇന്ത്യയിലെ പശുക്കൾ ലോകത്തിൽ വെച്ച് ഏറവും വലിയതായിരുന്നു. രണ്ടു ഇന്ത്യക്കാരന് ഒരു പശു എന്ന തോതിൽ 20 കോടി പശു. അമേരിക്കയിലെ ജന സംഖ്യയെ ക്കാൾ വലുതായിരുന്നു. അതിൽ 4 കോടി പശു അല്പം മാത്രം പാൽ തരും. നാലോ 5ഓ കോടി പശുക്കൾ ഭാരം ചുമക്കാനും കൃഷി ജോലി ചെയ്യാനും വേണ്ടി. ബാക്കി 10 കോടി യാതൊരു പ്രയോജനവുമില്ലാതെ തിന്നു മുടിച്ച് ദൈവമായി നടന്നു.
ഇങ്ങനെ പശുക്കൾക്ക്‌ നിരർഥകമയി ജീവിതം തുടരാൻ സാധ്യമാകുന്നതിന് വേണ്ടി ഇന്ത്യക്കാർ അജീവനാന്തം പട്ടിണി കിടന്നു.

പശുവിനെ രക്ഷിക്കുന്നതിലൂടെ മനുഷ്യൻ രക്ഷിക്കുന്നത് ദൈവത്തിന്റെ പ്രവർത്തനം ആണെന്ന് ഗാന്ധിജി പോലും പറഞ്ഞു.
Previous
Next Post »